NZ vs IND 3rd T20I: Unfair; Fans not impressed as Sanju Samson ignored for 3rd T20I vs New Zealand
| ന്യൂസിലന്റുമായുള്ള അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും ടി20 മാച്ചിലും സഞ്ജു സാംസണിനെ ഇന്ത്യ ഒഴിവാക്കിയതില്‍ ആരാധകര്‍ക്കു നിരാശയും രോഷവുമുണ്ട്. പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിട്ടുനില്‍ക്കുകയായിരുന്നതിനാല്‍ സഞ്ജുവിനു ഉറപ്പായും ഈ കളിയില്‍ ഇടം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാലിപ്പോള്‍ സഞ്ജുവിനെ ഒരിക്കല്‍ക്കൂടി തഴഞ്ഞതിനെതിരേ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആഞ്ഞടിച്ചിരിക്കുകയാണ്